Feb 23, 2010

കക്കോടി

കക്കോടി പഞ്ചായത്ത്, കോഴിക്കോട് ജില്ലയില്‍ ഒരു ഫസ്റ്റ് ഗ്രേഡ് പഞ്ചായത്ത് ആണ് .
ഈ പഞ്ചായത്തിന്റെ ഒരു വശം കോഴിക്കോട് സിറ്റി ആണ് . മറുവസങ്ങള്‍ എലത്തൂര്‍ , ചേളന്നൂര്‍ , കുരുവട്ടുര്‍ പഞ്ചായത്തുകള്‍ ആണ് .
കക്കോടി പഞ്ചായത്തില്‍ എല്‍പി , യുപി , ഹൈ സ്കൂള്‍ എന്നിവ ഉണ്ട്‌

No comments: