പട്ടാള ജീവിതത്തിന്‍റെ ഭാഗമായി ഒരുപാടു നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു
എത്രയോ നഗരങ്ങളില്‍ താമസിച്ചു , അതില്‍ നിന്നും കക്കോടിയെ കുറിച്ച് ഇങ്ങനെ മനസിലായി
ഏറ്റവും ഫാഷന്‍ ആയ നഗരം എന്‍റെ ഈ കൊച്ചു ഗ്രാമം തന്നെ .
കിട്ടുന്ന പണം മുഴുവന്‍ ചിലവഴിച്ചു ജീവിക്കുന്ന സ്വഭാവമാണ് ഇവിടെ ഉള്ളവര്‍ക്ക് .
നല്ല വസ്‌ത്രങ്ങള്‍ ധരിക്കുക നല്ല ഭക്ഷണം കഴിക്കുക ഇതൊക്കെ എല്ലാവര്‍ക്കും നിര്‍ബന്ധം
Sep 18, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment